തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു; സുഹൃത്ത് ലക്ഷ്മി

 തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു; സുഹൃത്ത് ലക്ഷ്മി കസ്റ്റഡിയിൽ

thiruvananthapuram korani youth stabbed

തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു. മംഗലാപുരം സ്വദേശി നിതീഷിനാണ് (30) കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിനി ലക്ഷ്മിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിതീഷിന്റെ സുഹൃത്താണ് കസ്റ്റഡിയിലെടുത്ത ലക്ഷ്മി. ലക്ഷ്മിയും ഭർത്താവ് അജീഷും വിളിച്ചു വരുത്തി കുത്തിയെന്നാണ് നിതീഷ് പൊലീസിന് മൊഴി നൽകി.

ഗുരുതരമായി പരുക്കേറ്റ നിതീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി

.ADSADSADS

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....