Posts

Showing posts from June, 2021

കൊടകര ബിജെപി കള്ളപ്പണക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

Image

സ്ത്രീധനത്തെ ചൊല്ലി ഗർഭിണിക്ക് ഭർത്താവിൻറെ മർദ്ദനം; തടയാൻ ശ്രമിച്ച പിതാവിനും മർദ്ദനമേറ്റു

Image

കോട്ടയം നഗരമധ്യത്തില്‍ ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

Image

"പണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന കണ്ണൂരിലെ യുവാക്കളുടെ റോൾ മോഡൽ മുഖ്യമന്ത്രിയാണ്" കെ സുധാകരൻ

Image

തന്റെ സൈക്കിൾ സ്വന്തം അധ്വാനത്തിലൂടെ ബൈക്ക് ആക്കി മാറ്റി പതിനാലുകാരൻ

Image

നാളെ മുതൽ ബാങ്കിങ് ഇടപാടുകളിൽ മാറ്റം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Image

ആലപ്പുഴ പട്ടണത്തിൽ ഛർദ്ദിയും വയറിളക്കവും പടരുന്നു

Image

ചില്ലക്കാരനല്ല മക്കളെ ഈ ഒച്ച്..വിറ്റുപോയത് 18000 രൂപക്ക്

Image

Kiran ഇനി വെളിച്ചം കാണില്ല..ഡബിൾ പൂട്ടിട്ട് പൂട്ടി ആൽഡ്രിന്റെ നിർണ്ണായക മൊഴി

Image

കൊല്ലം മയ്യനാട് യുവതിയും യുവാവും ട്രയിൻ തട്ടി മരിച്ച നിലയിൽ

Image

40 വര്‍ഷം മൂക്കില്‍ പ്ലാസ്റ്റിക് നാണയവുമായി ജീവിതം. ഡോക്ടർ വരെ ഞെട്ടി

Image

വിസ്മയയുടെ മരണം ; കിരണിനെ തെളിവെടുപ്പിന് എത്തിച്ചു

Image

കുവൈറ്റിൽ ഒളിവിൽ പോയ പ്രവാസി യുവാവിനെ പിടികൂടി

Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

Image

‘പരസ്യമായി പ്രതികരിക്കേണ്ടി വരും’; ഡിവൈഎഫ്ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി |Aakash Thillenkery

Image

വിവാഹ വാഗ്ദാനം നല്‍കി കവര്‍ച്ച ചെയ്യുന്ന സംഘം തമിഴ്നാട്ടില്‍ പിടിയില്‍

Image

വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

Image

ഭിന്നശേഷിക്കാരനായ ആരാധകനെ വിളിച്ച് മമ്മൂക്ക

Image

സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം - സുരേഷ് ​ഗോപി

Image

താരസംഘടനയിലെ അംഗങ്ങൾക്കായി വാക്‌സിനേഷൻ ക്യാമ്പ് ; ഉദ്‌ഘാടനം നിർവഹിച്ച് മഞ്ജു വാര്യർ

Image

വ്യാജപ്രൊഫിലിലൂടെ പണം തട്ടിപ്പ് ; തട്ടിപ്പുകാരിയെ കുടുക്കി സഹോദരിമാര്‍

Image
 

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം വിവരിച്ച് വീഡിയോ, പിന്നാലെ തൂങ്ങിമരിച്ച് യുവതി

Image

ഫാമിലെ കോഴികളെ തെരുവ് നായ്ക്കള്‍ കൊന്നൊടുക്കി; ലക്ഷങ്ങളുടെ നഷ്ടം

Image

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ കണ്ടെത്തി, 7 പേർ പിടിയിൽ

Image

പതിനേഴുവയസുകാരി വാതില്‍പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

Image

മുണ്ടും മടക്കിക്കുത്തി പാടത്തിറങ്ങി ഞാറ് നട്ട് റവന്യൂ മന്ത്രി കെ രാജന്‍ | K Rajan

Image

കൊലപാതക കേസ് പ്രതികളെ പോലീസ് വെടിവെച്ച് പിടിച്ചു

Image

വയസ് 104, വാക്സീന്‍ രണ്ടാം ഡോസും സ്വീകരിച്ച് റോസിയമ്മൂമ്മ | Angamaly |Rosy |Vaccination

Image

ആലപ്പുഴയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ഥിനി വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ചു

Image

ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി; യുവാവിനെതിരെ കേസെടുത്തു

Image

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് കസ്റ്റഡിയില്‍

Image

മകന്‍ മരിച്ച് പന്ത്രണ്ട് ദിവസം; ഷാർജയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനാകാതെ മാതാപിതാക്കള്‍

Image

തൃശൂർ ക്വാറി സ്‌ഫോടനം; പ്രദേശം ഐ.ബി സംഘം സന്ദർശിച്ചു

Image
തൃശൂർ വാഴക്കോട് ക്വാറി സ്‌ഫോടന സ്ഥലം ഐ.ബി സംഘം സന്ദർശിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം. പൊലീസ് റിപ്പോർട്ടും സമീപത്തെ വീടുകളിലെത്തിയും വിവര ശേഖരണം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. ക്വാറി സ്‌ഫോടനത്തിൽ തീവ്രവാദ ബന്ധം ഉണ്ടെന്നുൾപ്പടെ ഉള്ള ആരോപണങ്ങൾ ഉയർന്നിയിരുന്നു. മറ്റൊരു ക്വാറിയിൽ നിന്ന് മാറ്റിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നായിരുന്നു പരിക്കേറ്റവരുടെ മൊഴി. എക്‌സ്‌പ്ലോസീവ് വിഭാഗം പ്രദേശത്തെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Image
രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.   ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം വീണ്ടും നീട്ടിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നികുതിദായകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.

ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീപിടുത്തം; 18 മരണം; മരിച്ചവരിലേറെയും കുട്ടികൾ

Image
ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. മരിച്ചവരിൽ അധികവും കുട്ടികൾ.വ്യാഴാഴ്ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്ന് ഷേചെങ്​ കൗണ്ടി സർക്കാർ അറിയിച്ചു. സംഭവത്തെ തുടർന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. മരിച്ചവരിൽ കൂടുതലും 7 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. രണ്ടാം നിലയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീ പടർന്നതോടെ കുട്ടികൾക്ക് രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ് വിവരം. ഷേചെങ്​ മാർഷ്യൽ ആർട്​സ്​ സെൻററിലാണ്​ തീപിടുത്തമുണ്ടായതെന്നാണ്​ വിവരം.കെട്ടിടങ്ങളുടെ നിർമാണ രീതിയെ തുടർന്ന് തീപ്പിടുത്തം പതിവാണ് ചൈനയിൽ

ത്രിപുരയിൽ സി.പി.ഐ.എം റാലിക്കുനേരെ ബിജെപി പ്രവർത്തകരുടെ അക്രമം; പന്ത്രണ്ട് പേർക്ക് പരുക്ക്

Image
ത്രിപുരയിൽ സി.പി.ഐ.എം റാലിക്കുനേരെ ബിജെപി പ്രവർത്തകരുടെ അക്രമം. ഖൊവായ് ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ അഗർത്തല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. പെട്രോൾ വിലവർധന ഉൾപ്പെടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് സി.പി.ഐ.എം റാലി സംഘടിപ്പിച്ചത്. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് ഗിലതാലി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു റാലി. സംഘർഷം കണക്കിലെടുത്ത് പൊലീസും സുരക്ഷ ഒരുക്കിയിരുന്നു. റാലി പുരോഗമിക്കുന്നതിനിടെ സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പതിനഞ്ചോളം ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തങ്ങളുടെ പ്രവർത്തകരെ വടിയും മറ്റുമുപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംഭവം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.

ദുരഭിമാനക്കൊല: ഡൽഹിയിൽ ദമ്പതികൾ ആക്രമിക്കപ്പെട്ടു; ഭർത്താവിനെ വെടിവെച്ചു കൊന്നു

Image
ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ ഒരു സംഘം ദമ്പതികളെ ആക്രമിച്ചു. അക്രമികൾ ഉതിർത്ത അഞ്ച് വെടിയുണ്ടകളേററ് ഭർത്താവ് കൊല്ലപ്പെട്ടു, ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള വിനയ് ദഹിയയും ഭാര്യ കിരൺ ദഹിയയുമാണ് ആക്രമത്തിനിരയായത്. ആറോ ഏഴോ പേരടങ്ങുന്ന സംഘം ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. വിനയ് ദഹിയയുടെ ശരീരത്തിൽ നിന്ന് നാല് ബുള്ളറ്റുകൾ കണ്ടെടുത്തു. അഞ്ച് വെടിയുണ്ടകളേറ്റ കിരൺ ദഹിയ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം വീട്ടുകാർക്ക് താൽപര്യമില്ലാതെ വിവാഹം കഴിച്ച് നാട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു ഇരുവരും.

പൊതുകുളത്തിൽ കുളിച്ച കുട്ടികളെ അടിവസ്ത്രത്തിൽ നടത്തിച്ചു; ലോക്ക്ഡൗൺ ലംഘിച്ചതിന് പൊലീസിന്റെ 'ശിക്ഷ'

Image
പോലീസ് ആ കുട്ടികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് വി ഐ പി എന്ന് പേരുള്ള പൊതു റോഡിലൂടെ നടത്തിക്കുകയായിരുന്നു. News 18 mallunewz LAST UPDATED:  JUNE 25, 2021, 1:36 PM IST SHARE THIS: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ അതിരു കടന്ന ശിക്ഷ നൽകി ഭോപ്പാൽ പോലീസ്. ഭോപ്പാൽ നഗരത്തിൽ കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന പ്രായപൂർത്തിയാവാത്ത ഏതാനും ആൺകുട്ടികളെയാണ് പോലീസ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിടികൂടിയത്.  നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് അവർക്ക് നൽകിയ ശിക്ഷ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ആദ്യം പോലീസ് നൽകിയ സൂചന അനുസരിച്ച് അവിടുത്തെ പ്രാദേശിക മുങ്ങൽ വിദഗ്ദ്ധർ കുട്ടികളുടെ വസ്ത്രങ്ങൾ ഒളിപ്പിച്ചു വെച്ചു. അതിനുശേഷം അവരോട് കുളത്തിൽ നിന്ന് കരയിലേക്ക് കയറാൻ ആവശ്യപ്പെട്ട പോലീസ് ആ കുട്ടികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് വി ഐ പി എന്ന് പേരുള്ള പൊതു റോഡിലൂടെ നടത്തിക്കുകയായിരുന്നു.

കൊല്ലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Image

മദ്യപിച്ചെത്തിയ ഭർത്താവുമായി വഴക്ക്; കോട്ടയം കീഴൂരിൽ യുവതി തൂങ്ങി മരിച്ചു

Image

ഡാറ്റാ എന്‍ട്രിയുടെ പേരിലും സൈബര്‍ തട്ടിപ്പ് ; പണം നഷ്ടപ്പെട്ടവര്‍ നിരവധി

Image

ലോക് ഡൗൺ കാലത്ത് ആണുങ്ങൾ വാറ്റിക്കുടിച്ചു; സഹിക്കെട്ട് വാറ്റ് കേന്ദ്രം നശിപ്പിച്ച് സത്രീകൾ

Image

കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതോടെ ജീവിതം വഴിമുട്ടി ഒരു കുടുംബം

Image

അമേരിക്കയിൽ 12 നില കെട്ടിടം തകർന്നു; 99 പേരെ കാണാതായി , 102 പേരെ രക്ഷപെടുത്തി

Image
അമേരിക്കയിലെ മിയാമി നഗരത്തിനടുത്ത് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകർന്നത്. കെട്ടിടത്തിന്റെ പാതിയോളം തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 130 ഓളം അപ്പാർട്ട്മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

ഞാന്‍ ചിരിക്കുമ്പോള്‍ എല്ലാവരും കൂടെചിരിക്കുന്നതുകണ്ട് വിഷമങ്ങള്‍ മറക്കും :ദാസേട്ടന്‍ കോഴിക്കോട്

Image

വടകര എടിഎം തട്ടിപ്പ്; മുഖ്യപ്രതികളിലൊരാൾ പിടിയിൽ; കവർന്നത് 6 ലക്ഷം

Image

ഫിഫയുടെ സ്പോര്‍ട്ട്സ് മാനേജ്മെന്റ് കോഴ്സിന് പ്രവേശനം നേടി മലയാളി പെണ്‍കുട്ടി | Aisha Nazia

Image

മാവേലിക്കരയിൽ യുവാവ് മൊബൈൽ ടവറിന് മുകളിൽ തൂങ്ങിമരിച്ചു.

Image

വനിതാ കമ്മീഷൻ ഓഫിസിലേക്ക് മാർച്ച് | യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

Image

മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു

Image

EURO 2020-മരണഗ്രൂപ്പിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

Image

പെട്രോള്‍ വില വര്‍ധന; ജനങ്ങളുടെ പ്രതികരണം

Image

ദൃശ്യ കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Image