Posts

Showing posts from May, 2021

വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമെന്നാണ് സര്‍ക്കാര്‍ നയം; 1 കോടി ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി: മുഖ്യമന്ത്രി

Image
via Oneindia.in - thatsMalayalam News https://ift.tt/3uIcvCG

തുറന്നടിച്ച് കെ മുരളീധരന്‍: യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം അത്, കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ല

Image
via Oneindia.in - thatsMalayalam News https://ift.tt/3fA2YcG

അസലാമു അലൈക്കും മോദി സാബ്; കൊച്ചു കുട്ടികള്‍ക്ക് ഇത്രയും ജോലി എന്തിനാ; പരാതിയുമായി 6 വയസുകാരി.....

Image
കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് പുതിയൊരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചു. മുൻവർഷത്തെപ്പോലെ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. മാറിയ കാലത്തെ പുതിയ പാഠ്യരീതി പുതുതലമുറയ്ക്ക് ശീലമായി കഴിഞ്ഞു. എന്നാൽ വിര്‍ച്വല്‍ ക്ലാസുകള്‍ അത്ര നല്ലതല്ലെന്നാണ് ഒരു ആറു വയസുകാരിയുടെ പരാതി. ഈ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജമ്മുകാശ്മീരില്‍ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവര്‍ക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്നതാണ് വീഡിയോ. അസലാമു അലൈക്കും മോദി സാബ്.. ഞാൻ ആറു വയസുള്ള പെണ്‍കുട്ടിയാണെ..ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണെന്നാണ് സാബ് ? വലിയ കുട്ടികള്‍ക്കാണ് ഇത്രയും ജോലി നല്‍കേണ്ടത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. ഒത്തിരി പഠിക്കാൻ ഉണ്ട്. ഇതൊക്കെ വലിയ കുട്ടികള്‍ക്കല്ലേ വേണ്ടത് ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ?’ ADS ADS ADS

ഭാര്യയുടെ പരാതി; പ്രമുഖ ഹിന്ദി സീരിയൽ താരം അറസ്റ്റിൽ...

Image
ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു ഇരുവരും Image: Instagram NEWS18 MALAYALAM LAST UPDATED:  JUNE 1, 2021, 11:13 AM IST SHARE THIS: പ്രമുഖ ഹിന്ദി സീരിയൽ താരം കരൺ മേഹ്റ അറസ്റ്റിൽ. ഭാര്യയും നടിയുമായ നിഷ റാവൽ നൽകിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടർന്നാണ് കരണിനെതിരെ നിഷ പരാതി നൽകിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരൺ. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരൺ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട് . ADS ADS ADS

കടല്‍ക്ഷോഭം: ഫ്‌ളാറ്റിലേയ്ക്ക് മാറാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി; ഫ്‌ളാറ്റില്‍ സൗകര്യങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ്; സഭയില്‍ വാദപ്രതിവാദം

Image
കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ വാദപ്രതിവാദം. പ്രശ്‌ന ബാധിത തീരപ്രദേശത്തു നിന്ന് മാറി നില്‍ക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച ഫ്‌ളാറ്റുകളിലേയ്ക്ക് മാറാന്‍ തീരദേശവാസികള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഫ്‌ളാറ്റില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണം. സ്ഥലം അനുവദിക്കുന്നതുവരെ തൊഴിലാളികളുടെ വീട്ടുവാടക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയത്. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരദേശമേഖലക്ക് അടിയന്തര സഹായം നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

'കൈ നീട്ടി തെണ്ടാൻ ഭയമാണ്,അപ്പോൾ ആത്മഹത്യ ചെയ്തുപോകും';റൂബിയുടെ മരണത്തിൽ സാധിക പങ്കുവെച്ച കുറിപ്പ്

Image
via Oneindia.in - thatsMalayalam News https://ift.tt/3c7SI9k

വീട്ടുകാർ വിവാഹത്തെ എതിർത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

Image
'ഒരുമാസം മുമ്പ് ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. എന്നാൽ വീട്ടുകാർ ഈ തീരുമാനം എതിർത്തു. ഇതോടെയാണ് ഇവർ വാടകയ്ക്ക് മുറിയെടുത്ത് മാറിയത്. representative image GREENMVIEZ LAST UPDATED:  JUNE 1, 2021, 10:18 AM IST SHARE THIS: ഹൈദരാബാദ്: വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്പതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. റിപ്പോർട്ടുകൾ അനുസരിച്ച് പത്തൊമ്പതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാർട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരൻ വിദ്യാർഥിയും. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു . ADVETSMENTS ADS

വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിപ്പുമായി കേരള പൊലീസ്

Image
സംസ്ഥാനത്ത് വീഡിയോ കോളിലൂടെയുള്ള തട്ടിപ്പ് വർധിക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിൽ നിന്നും അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുകയെന്ന് പൊലീസ് വ്യക്തമാക്കി ADVERTSMENTS SPONSENSED BY AKS ADS ADS ON VIBE
ADS ADS ADS

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു..കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് രോഗം

Image
via Oneindia.in - thatsMalayalam News https://ift.tt/3p5OXGP

പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കം; അധ്യായന വർഷത്തിന് ഫസ്റ്റ് ബെല്ലടിച്ച് മുഖ്യമന്ത്രി

Image
via Oneindia.in - thatsMalayalam News https://ift.tt/2SL1umG

ബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളി

Image
via Oneindia.in - thatsMalayalam News https://ift.tt/2SMxXsN

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് നേതാവിനെ വധിച്ചു

Image
ഛത്തീസ്ഗഡില്‍ തലയ്ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവിനെ വധിച്ചു. ഭൈരംഗാവ് സ്വദേശിനി വയ്ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു പോലീസ് പെക്കോയുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദന്തേവാഡയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പെക്കോയെ വധിച്ചത്. ഗുമല്‍നാര്‍ ഗ്രാമത്തിലെ വന മേഖലയില്‍ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന. ഉടനെ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് എസ്പി അഭിഷേക് പല്ലവയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയില്‍ എത്തിയത്. പ്രദേശത്ത് വലിയ ഭീകരാക്രമണത്തിന് മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ADS ADS

‘സഹപ്രവര്‍ത്തകന്റെ കൊടല്‍മാല കുത്തി പുറത്തെടുത്തു,നാറും മുന്നേ പിരിച്ചുവിടണം';വിമർശിച്ച് യുവമോർച്ച നേതാവ്

Image
via Oneindia.in - thatsMalayalam News https://ift.tt/3wZVLsn

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ല;ലക്ഷദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജിവെച്ചു

Image
via Oneindia.in - thatsMalayalam News https://ift.tt/3fFkSLc

തെങ്ങിന് മട്ടി അടിച്ചതിൽ പ്രതിഷേധിക്കുന്നവർ സൂര്യന്റെ കാവി നിറത്തിനെതിരെയും പ്രതിഷേധിക്കുമൊ; ബി ഗോപാലകൃഷ്ണൻ

Image
via Oneindia.in - thatsMalayalam News https://ift.tt/3fCTopr

ലോക്ക്ഡൗണിൽ ഇന്നുമുതൽ നിലവിൽ വരുന്ന ഇളവുകൾ,...

Image
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. പ്രഭാത, സായാഹ്ന നടത്തത്തിന് ഇന്നുമുതൽ അനുമതിയുണ്ട്. രാവിലെ അഞ്ച് മുതൽ ഏഴ് വരെയും വൈകിട്ട് ഏഴ് മുതൽ ഒൻപത് വരെയുമാണ് നടത്തത്തിന് അനുമതി. ഹയർസെക്കന്ററി പരീക്ഷയുടെ മൂല്യനിർണയവും ഇന്ന് തുടങ്ങും. 79 ക്യാമ്പുകളിലായി 26,000 അധ്യാപകരാണ് മൂല്യനിർണയത്തിന് പങ്കാളികളാകുന്നത്. ജൂൺ ഏഴ് മുതൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. തൃശൂരിൽ വ്യാപാരികളും മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ശക്തൻ മാർക്കറ്റ് പ്രവർത്തിച്ചുതുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. മൊത്തവ്യാപാര കടകൾക്ക് പുലർച്ചെ ഒന്നുമുതൽ 8 വരെയും ചെറുകിട വ്യാപാര കേന്ദ്രങ്ങൾ രാവിലെ 8 മുതൽ 12 വരെയും തുറക്കാം. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ, മാംസ കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറക്കാം. ads ads

3 കൊവിഡ് രോഗികളുള്ള വീട്ടിൽ മാനദണ്ഡങ്ങൾ ലംഗിച്ച് മൂർഖൻ അതിഥി; പാമ്പിനെ പിടിച്ച കഥ വിവരിച്ച് വി.കെ പ്രശാന്ത് എംഎൽഎയുടെ എഫ്.ബി പോസ്റ്റ്

Image
മൂന്നു കൊവിഡ് രോഗികൾ മാത്രം കഴിയുന്ന വീട്ടിൽ മൂർഖൻ പാമ്പ് കയറിയാൽ എന്ത് ചെയ്യും. വീട്ടിലുള്ളവർക്ക് കൊവിഡാണെന്നോ ഇവർ ക്വാറന്റൈനിൽ ആണെന്നോ പാമ്പിന് അറിയില്ലല്ലോ. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമില്ലെന്ന മട്ടിൽ കൊവിഡ് രോഗിയുടെ വീട്ടിൽ മൂർഖൻ പാമ്പിന്റെ വിളയാട്ടം. ഒടുവിൽ ബാത്ത് റൂമിൽ നിന്ന് പിടികൂടിയ ഹൈറിസ്‌ക് അതിഥിയുടെ കഥ വിവരിക്കുകയാണ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത്.എംഎൽഎയുടെ എഫ് ബി പോസ്റ്റ്; ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊവിഡ് ഹെൽപ് ലൈനിലേക്ക് ഒരു കോൾ വന്നത്. ശാസ്തമംഗലം ആർ.ആർ.ടിയിലെ വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ശ്രീക്കുട്ടനാണ് വിളിച്ചത്. പൈപ്പിൻമൂട്ടിൽ ഒരു വീട്ടിലെ ബാത്ത് റൂമിൽ മൂർഖൻ പാമ്പ്. പ്രശ്നമതല്ല, മൂന്ന് കൊവിഡ് രോഗികൾ മാത്രം താമസിക്കുന്ന വീട്ടിലാണ് പാമ്പ് കയറിയിരിക്കുന്നത് . ads ads ads

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Image
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്്. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം കാലവർഷവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട പ്രവചനം ഇന്നുണ്ടാകും. ads ads ads

ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിന് വ്യക്തമായ പദ്ധതികളൊരുക്കി ശശികല; ഒപിഎസിന്റെ മൗന പിന്തുണയും

Image
via Oneindia.in - thatsMalayalam News https://ift.tt/3vQNp5O

ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; തുടര്‍ച്ചയായ 17ാം ദിവസവും വര്‍ദ്ധനവ്, ഡീസല്‍ വില 90 കടന്നു

Image
via Oneindia.in - thatsMalayalam News https://ift.tt/3vKqedK

ഫസ്റ്റ് ബെൽ 2.0; സംസ്ഥാനത്ത് ഇന്ന് അധ്യായന വർഷത്തിന് തുടക്കമാകും, ട്രയൽ ക്ലാസുകളുടെ ടൈംടേബിൾ ഇങ്ങനെ...

Image
via Oneindia.in - thatsMalayalam News https://ift.tt/3vDR5YT

ഇന്ധനവില ഇന്നും ....

ഇന്ധനവില ഇന്നും കൂട്ടി രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 59 പൈസയും ഡീസലിന് 89 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 50 പൈസയും ഡീസലിന് 91 രൂപ 78 പൈസയുമാണ് ഇന്നത്തെ വില. . മെയ് മാസം ഇത് പതിനേഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. മൂപ്പത് ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂടിയത്. ads ads ads

സവാളയുടെ പുറത്തും ഫ്രിഡ്ജിനുള്ളിലും കാണുന്ന കറുത്ത പാളികൾ ബ്ലാക്ക് ഫംഗസിന് കാരണമാകുമോ?

Image
നിങ്ങളുടെ വീട്ടിലെ ഇനങ്ങളിൽ വളരെയധികം ഭയാനകമായ മ്യൂക്കോമൈക്കോസിസ് ഫംഗസ് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ ആശങ്കപ്പെടില്ലേ? ബ്ലാക്ക് ഫംഗസ് നിങ്ങൾ കഴിക്കുന്ന പച്ചക്കറികളിലും ഭക്ഷണം സൂക്ഷിക്കുന്ന റഫ്രിജറേറ്ററിലുമാണെന്ന് പറഞ്ഞാലോ? ഭയപ്പെടുത്തുന്നു, അല്ലേ? കൊവിഡിന് പുറമേ രാജ്യത്ത് ബ്ലാക്ക് ഫംഗസും ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെയാണ് സവാളയുമായി ബന്ധപ്പെടുത്തി ഒരു വാർത്ത പ്രചരിക്കുന്നത്. സവാളയുടെ തൊലിയിൽ കാണുന്ന കറുത്ത പദാർത്ഥം ബ്ലാക്ക് ഫംഗസ് പരത്തുന്നു എന്ന രീതിയിലാണ് പ്രചാരണം. സവാള വാങ്ങുമ്പോൾ സൂക്ഷിക്കണമെന്നും, ഫ്രിഡ്ജിനകത്ത് കാണപ്പെടുന്ന അതേ ഫംഗസാണ് സവാളയിലുള്ളത് എന്നുമാണ് പ്രചാരണം. എന്നാൽ സത്യാവസ്ഥ മറ്റൊന്നാണ്.   സവാളയിലെ കറുത്ത പദാർത്ഥവും ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ആസ്പർ ജില്ലസ് നൈഗർ എന്ന ഫംഗസാണ് സവാളയിൽ കാണുന്ന ഈ കറുത്ത വസ്തു എന്ന് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വ്യക്തമാക്കുന്നു. ഇതിന് മ്യൂക്കോമൈക്കോസിസുമായി യാതൊരു ബന്ധവുമില്ല. കൂടാതെ ഫ്രിഡ്ജിനകത്ത് ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് കാരണമാകുന്ന ഫംഗസിന് ജീവിക്കാനാകില്ല എന്നതാണ് മറ്റൊരു വസ്തുത. തീ...

ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന് പരമോന്നത മെഡൽ നൽകി ആദരിച്ച് ചൈന,..

Image
തർക്ക അതിർത്തിക്കപ്പുറത്ത് അതിക്രമിച്ച് കടന്നത് ചൈനീസ് സൈനികരാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടിരുന്നു   galwan-valley GREENMOVIEZ LAST UPDATED:  MAY 31, 2021, 8:21 PM IST SHARE THIS: ബീജിങ്: കഴിഞ്ഞ വർഷം ജൂൺ 16 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ വെച്ച് ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികന് പരമോന്നത ബഹുമതി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ നൂറ്റാണ്ടിലൊരിക്കൽ സമ്മാനിക്കുന്ന മെഡലിനാണ് ചെൻ ഹോങ്‌ജുൻ (30) എന്ന സൈനികനെ നാമനിർദേശം ചെയ്തത്.  പീപ്പിൾ ലിബറേഷൻ ആർമി (പി‌എൽ‌എ) അതിർത്തി പ്രതിരോധ റെജിമെന്റിന്റെ കീഴിലുള്ള മോട്ടോർ കാലാൾപ്പടയുടെ കമാൻഡറായ ചെൻ ഹോങ്‌ജുൻ (30) ഗാൽവാൻ വാലിയിൽ കൊല്ലപ്പെട്ട നാല് ചൈനീസ് സൈനികരിൽ ഒരാളാണ്. ഏറ്റുമുട്ടലിന് മാസങ്ങൾക്ക് ശേഷം ഈ വർഷം ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ പുറത്തുവിട്ട വിശദാംശങ്ങൾ പ്രകാരം ചെൻ സിയാങ്‌റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറൻ എന്നിവരാണ് ഇന്ത്യയ്ക്കെതിരായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർ. ജൂലൈ ഒന്നിന് മെഡലിന് നാമനിർദ...

തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു; സുഹൃത്ത് ലക്ഷ്മി

Image
  തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു; സുഹൃത്ത് ലക്ഷ്മി കസ്റ്റഡിയിൽ തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു. മംഗലാപുരം സ്വദേശി നിതീഷിനാണ് (30) കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിനി ലക്ഷ്മിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിതീഷിന്റെ സുഹൃത്താണ് കസ്റ്റഡിയിലെടുത്ത ലക്ഷ്മി. ലക്ഷ്മിയും ഭർത്താവ് അജീഷും വിളിച്ചു വരുത്തി കുത്തിയെന്നാണ് നിതീഷ് പൊലീസിന് മൊഴി നൽകി. ഗുരുതരമായി പരുക്കേറ്റ നിതീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി . ADS ADS ADS

യു.എസി.ൽ വിമാനാപകടം; ‘ടാഴ്സൺ’ നടൻ ഉൾപ്പെടെ ഏഴ് മരണം...

Image
യു.എസി.ലെ ടെന്നസി തടാകത്തിൽ വിമാനം വീണ് ടാഴ്സൺ ടി.വി. പരമ്പരയിലെ നടൻ ഉൾപ്പെടെ ഏഴ് മരണം. ക്രിസ്റ്റ്യൻ ഡയറ്റ്​ ഗുരുവും പ്രശസ്​ത റെംനന്‍റ്​ ഫെലോഷിപ്​ ചർച്ച്​ സ്​ഥാപക നേതാവുമായ ഗ്വൻ ഷാംബ്ലിൻ ലാറ, അവരുടെ ഭർത്താവും ടി.വി പരമ്പരയായ ‘ടാഴ്​സൺ: ദ എപിക്​ അഡ്വഞ്ചേഴ്​സി’ൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ്​ മരിച്ചത്​. ശരീര ഭാരം കുറച്ച്​ ദൈവവിശ്വാസം ഉയർത്താൻ പ്രത്യേക ഭക്ഷണ ക്രമം നിർദേശിച്ച് ജനപ്രിയയായിരുന്നു ഗ്വൻ ഷാംബ്ലിൻ. ‘വെയ്​ ഡൗൺ ഡയറ്റ്’ എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നത്. ​ ഫ്ലോറിഡയിലെ പാം ബീച്ച്​ വിമാനത്താവളം ലക്ഷ്യമിട്ട്​ പറന്ന കൊച്ചുയാത്ര വിമാനമായ സെസ്​ന 501 ആണ്​ തകർന്നത്​. യാത്രികരുടെ മൃതദേഹങ്ങൾ ​കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്​.

അഫ്ഗാനിസ്ഥാനിൽ ബോംബ് സ്‌ഫോടനം; 6 മരണം

Image
അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ബോംബ് സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അമ്പതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഇറാൻ അഫ്ഗാൻ റെയിൽപാതയുടെ നിർമാണം നടക്കുന്നിടത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മുഴുവൻപേരും റെയിൽവെ സുരക്ഷാ ജീവനക്കാരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെറാത്ത് ഗവർണർ പറഞ്ഞു. കപിസ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ താലിബാൻ ആക്രമണത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ആറുപേർ കൊല്ലപ്പെട്ടിരുന്നു. ആർമി ചെക്ക് പോയിന്റിനെ ലക്ഷ്യം വെച്ച ഷെൽ, വിവാഹം നടക്കുന്ന വീട്ടിൽ തട്ടി തകരുകയായിരുന്നു. സ്‌ഫോടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് ആറുപേർ കൊല്ലപ്പെട്ടത്.

ക്ലബ് ഹൗസിൽ എനിക്ക് അക്കൗണ്ടില്ല: ദുൽഖർ സൽമാൻ....

Image
ഏറ്റവും പുതിയ സോഷ്യൽ മീഡിയ സെൻസേഷനായ ക്ലബ് ഹൗസിൽ തനിക്ക് അക്കൗണ്ടില്ലെന്ന് ദുൽഖർ സൽമാൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ രംഗത്തെത്തിയത്. തൻ്റെ പേരിൽ രൂപീകരിക്കപ്പെട്ട രണ്ട് അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാൻ ക്ലബ് ഹൗസിലില്ല. ഈ അക്കൗണ്ടുകൾ എൻ്റേതല്ല. സമൂഹമാധ്യമങ്ങളിൽ എൻ്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കരുത്. അത് നല്ലതല്ല.’- ദുൽഖർ കുറിച്ചു. . ADS ADS

ചാലയിൽ തീപിടുത്തം

Image
തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ ഒരു അത്യാഹിതമാണ് ഒഴിവായത്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ അപകട സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് പറയുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സുകളാണ് എത്തിയിട്ടുള്ളത്. കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിനുള്ള കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ADS ADS

കുണ്ടറയിലെ ബോംബാക്രമണം; നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

Image
തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. Priyank_EMCC greenmoviez LAST UPDATED:  MAY 31, 2021, 4:33 PM IST SHARE THIS: കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ എം സി സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. കേസിലെ മുഖ്യപ്രതി ഇ എം സി സി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡി എസ്‌ ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു. ADS ADS ADS